sharafudheen-a-72

കടവൂർ: ബിസ്മി തെക്കേപ്പുറത്ത് വീട്ടിൽ എ.ഷറഫുദ്ദീൻ (72,​ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ) നിര്യാതനായി. ഭാര്യ: ഷംസാദ് ബീവി. മക്കൾ: ഷീബ മുനീർ, എസ്.ഷിനാജ്, എസ്.ഷിമിന. മരുമക്കൾ: മുനീർ, രഹന, ആഷിർ.