കരുനാഗപ്പള്ളി: ആദിനാട് തെക്ക് വൈശാഖത്തിൽ ആലുംമൂട്ടിൽ വീട്ടിൽ ഉണ്ണിയുടെയും അനഘയുടെയും മകൻ അഥർവ്വ് (6) നിര്യാതനായി. സംസ്കാരം നടത്തി.