koshi-kochamman-68

ഇടമുളയ്ക്കൽ: കളപ്പിലാവീട്ടിൽ കോശി കൊച്ചമ്മൻ (68) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സോമിനി കൊച്ചമ്മൻ. മക്കൾ: ജുബിൻ. കെ. ഉമ്മൻ (കാനഡ), ജിഥിൻ. കെ. ഉമ്മൻ. മരുമകൾ: അഞ്ജന അലക്സ് (കാനഡ).