
കരുനാഗപ്പള്ളി: അയണിതെക്ക് കൊച്ചുവീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ (എക്സ്. സർവ്വീസ്) ഭാര്യ എൻ.സരസ്വതിഅമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജെ.രവീന്ദ്രൻപിള്ള (1125-ാം നമ്പർ അയണിവേലിക്കുളങ്ങര എൻ.എസ്.എസ് കരയോഗം സെക്രട്ടറി, അപ്പോള ടയേഴ്സ് റിട്ട. ഉദ്യോഗസ്ഥൻ), എസ്. ശാന്തകുമാരിഅമ്മ, പരേതയായ എസ്. ഉഷാകുമാരിഅമ്മ, രമണിഅമ്മ. മരുമക്കൾ: രമാദേവി, ബാബുക്കുട്ടൻപിള്ള, പരേതനായ പത്മകുമാർ. സഞ്ചയനം 18ന് രാവിലെ 8ന്.