sasidharan-n-64

എഴുകോൺ: അമ്പലത്തുംകാല കൊതുമ്പിൽ എം.എസ് നിവാസിൽ നാണുവിന്റെയും ഭാരതിഅമ്മയുടെയും മകൻ എൻ. ശശിധരൻ (64) നിര്യാതനായി. നെടുവത്തൂർ ഡിവിഷനിലെ ആദ്യ ജില്ലാ കൗൺസിൽ അംഗം,​ കർഷക തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റി പ്രസിഡന്റ്‌, ജില്ലാ കമ്മിറ്റി അംഗം, നെടുവത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം നെടുവത്തൂർ ലോക്കൽ കമ്മിറ്റി അംഗം ആണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ജലജാമണി. മകൻ: അജിത്.