
ചവറ: കോയിവിള വിളയിലേഴത്ത് വീട്ടിൽ പരേതനായ കെ.എൽ. ജോർജ്ജിന്റെ ഭാര്യ ത്രേസ്യ ജോർജ്ജ് (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോയിവിള സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലൂസി ക്ലീറ്റസ്, ജോളി തങ്കച്ചൻ, മേരി ദാസൻ (ഖത്തർ), സിസ്റ്റർ സിന്ധ്യാമേരി (പ്രിൻസിപ്പൾ ലൂർദ് മാതാ ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ കോവിൽത്തോട്ടം), ബാബു ജോർജ്ജ് (സുവാർത്താ സ്റ്റുഡിയോ). മരുമക്കൾ: ക്ലീറ്റസ്, തങ്കച്ചൻ, ഡോട്ടി, ലീല.