പുനലൂർ: കക്കോട് ശശി മന്ദിരത്തിൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലളിത മോഹൻ, പരേതനായ ശശിധരൻ. മരുമക്കൾ: ജയമോഹൻ, ഷീല ശശിധരൻ.