പന്മന: പുത്തൻചന്ത തണ്ടാമരേഴ്ത്ത് കിഴക്കതിൽ മോഹനൻ (70) നിര്യാതനായി. ഭാര്യ: രാധാമണി. മകൾ: ആരതി മോഹനൻ. മരുമകൻ: ബിജു. സഞ്ചയനം നാളെ രാവിലെ 8ന്.