
പത്തനാപുരം: പട്ടാഴി തെക്കേത്തേരി അരവിന്ദ വിലാസത്തിൽ അരവിന്ദാക്ഷൻപിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതകുമാരിഅമ്മ. മക്കൾ: ശ്രീലേഖ (തലവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, അദ്ധ്യാപിക, ഡി.വി.വി.എച്ച്.എസ് തലവൂർ), ശ്രീജ. മരുമക്കൾ: ജി.രാജീവ്കുമാർ (സെക്രട്ടറി, പിടവൂർ സർവീസ് സഹകരണ ബാങ്ക്), ദിലീപ് കുമാർ (ഗൾഫ്). സഞ്ചയനം 18ന് രാവിലെ 8ന്.