shivakumar-
ചടയമംഗലം കോൺഗ്രസ് നേതൃയോഗം നിലമേൽ എസ്.എച്ച് ഓഡിറ്റോറിയത്തിൽ മുൻമന്ത്രി വി. എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ചടയമംഗലം കോൺഗ്രസ് നേതൃയോഗം നിലമേൽ എസ്.എച്ച് ഓഡിറ്റോറിയത്തിൽ മുൻമന്ത്രി വി. എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. കെ .പി .സി .സി ജനറൽ സെക്രട്ടറി എം.എം.നസീർ അദ്ധ്യക്ഷനായി. ഡിസിസി പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ബി.എസ്.ഷിജു ,ഡി. ചന്ദ്രബോസ്, ജി. മോഹൻ, എൻ.ഉണ്ണിക്കൃഷ്ണൻ, വി. ടി. സിബി, ചിതറ മുരളി, ഇല്യാസ് റാവുത്തർ, വി.ഒ.സാജൻ, കെ.ജി.സാബു, ഹാഷിം, മുഹമ്മദ് കുഞ്ഞ്, രാധാമണി തുടങ്ങിയവർ പ്രസംഗിച്ചു.