കുഴിമതിക്കാട്: ഗിരിജ ഭവനത്തിൽ (കാരയ്കാട്) ശിവശങ്കരപിള്ള (70, റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ഗിരിജാകുമാരി, മധുസൂദനൻപിള്ള, മനോജ് കുമാർ. സഞ്ചയനം 19ന് രാവിലെ 7ന്.