mani-p-63

വെഞ്ചേമ്പ്: പൊട്ടുകുളം മനോജ്‌ ഭവനിൽ പി.മണി (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: എസ്.ശ്യാമള. മക്കൾ: മനോജ്‌, മഹേഷ്‌, മനൂഷ്. മരുമകൾ: പ്രീതി മനോജ്‌.