gopalakrishnapilla-85

കൊട്ടാരക്കര: കോട്ടാത്തല കുരുമൺ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: മധു, തുളസീധരൻപിള്ള, ഗീത. മരുമക്കൾ: രേഖ, സ്വപ്ന, മോഹനൻപിള്ള.