pattuummakunju-80

കരുനാഗപ്പള്ളി: കല്ലേലിഭാഗം ഊപ്പൻവിളയിൽ യൂനുസ് കുഞ്ഞിന്റെ ഭാര്യ പാത്തുമ്മാകുഞ്ഞ് (80) നിര്യാതയായി. മക്കൾ: റംലത്ത്, സൈനുലാബ്‌ദ്ദീൻ, ഷാജഹാൻ (ബഹ്റിൻ), മുസ്‌തഫ, ഷൈലാമണി, അബ്ദുൽ സലിം (ബഹ്റിൻ), അബ്ദുൽ റഷീദ് (ബഹ്റിൻ), ഫസിയ. മരുമക്കൾ: ഷംസുദ്ദീൻ, പാത്തുമുത്ത്, സലിം (മിലിട്ടറി), നിസാം (സൗദി), ഷൈമ, ഷീജ, നാസില, ഹസീന.