sarada-92

കൊല്ലം: കിളികൊല്ലൂർ പാൽക്കുളങ്ങര അദ്വൈതത്തിൽ പരേതനായ ഉളിയക്കോവിൽ തെക്കടത്ത് വീട്ടിൽ കെ.ശശിധരന്റെ ഭാര്യ ശാരദ (92) നിര്യാതയായി. മക്കൾ: പരേതനായ സുകേശൻ, അശോകൻ (ഷിനോയ് ഇൻഡസ്ട്രീസ്, മുഖത്തല), സുരേഷ് ബാബു, സുധാംഗതകുമാർ, ജിനുകുമാർ. മരുമക്കൾ: ഗീത, പരേതയായ ലാലി, യമുന, പരേതയായ സജിത, സിബി. സഞ്ചയനം 18ന് രാവിലെ 8ന്.