
കിഴക്കേകല്ലട: ശിങ്കാരപ്പള്ളി പട്ടന്റെ വിളയിൽ പരേതനായ ഭാർഗവന്റെ ഭാര്യ ഗൗരി (92) നിര്യാതയായി. മക്കൾ: മോഹനൻ, ലളിതാംബിക, ഉത്തമൻ, അശോകൻ. മരുമക്കൾ: ശാന്തകുമാരി, പരേതനായ കൃഷ്ണൻകുട്ടി, വസന്ത, ശോഭന. സഞ്ചയനം 18ന് രാവിലെ 7ന്.