radhakrishnan-c-74

കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് വെളിയിൽ വീട്ടിൽ സി. രാധാകൃഷ്ണൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ എസ്. ഓമന. മക്കൾ: ആർ.ബിനു, ആർ.ബീന, ആർ.സ്വർണ്ണു. മരുമക്കൾ: ശരണ്യദാസ്, രമേശൻ, അനിൽ കുമാർ.