susheela-83

മുഖത്തല: ഡീസന്റ് ജംഗ്ഷൻ ചെന്താപ്പൂര് തടത്തിവിള വീട്ടിൽ സുശീല (83) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: വിജയകുമാർ. മരുമകൾ: എസ്. ബിജി. സഞ്ചയനം 18ന് രാവിലെ 7ന്.