vijayamma-pillai-84

കിഴക്കേ കല്ലട: മറവൂർമുറി (ഉപ്പൂട്) മനയത്ത് വടക്കതിൽ പരേതനായ രാഘവൻപിള്ളയുടെ മകൾ വിജയമ്മപിള്ള (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 19ന് രാവിലെ 7ന്.