bhaskaran-85

ഓച്ചിറ: ആലുംപീടിക തേരകത്ത് ഭാസ്കരൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: പരേതനായ പ്രദീപ്, സീത, സിന്ധു. മരുമക്കൾ: പുഷ്പാംഗദൻ, ബാബു. സഞ്ചയനം 18ന് രാവിലെ 8ന്.