venukuttanpilla-49

തേവലക്കര: കിഴക്കേക്കര മംഗലശേരിൽ വീട്ടിൽ പരേതരായ ദാമോദരൻപിള്ളയുടെയും ഓമനഅമ്മയുടെയും മകൻ വേണുക്കുട്ടൻപിള്ള (49, മുൻസിഫ് കോടതി, കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: ബീത. മക്കൾ: ഗോകുൽകൃഷ്ണ, ഗൗതംകൃഷ്ണ. സഞ്ചയനം 18ന് രാവിലെ 8ന്.