കരുനാഗപ്പള്ളി: ചെറിയഴീക്കൽ പൂവള്ളിൽ എസ്. ശശിധരൻ (73) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: പരേതനായ രജനീഷ്, രതീഷ്, ശാലിനി. മരുമക്കൾ: അനീഷ, ശ്രുതി, സന്തോഷ്. മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 10ന്.