കൊല്ലം: വടയാറ്റുകോട്ട സുപ്രിയ ഗോൾഡ് വർക്സ് ഉടമ സമ്പത്ത് സേട്ട് (51) മഹാരാഷ്ട്ര സാംഗ്ലി ജില്ലയിലെ വസതിയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിത സമ്പത്ത്. അമ്മ: ഭാഗിരതി.