
തേവലക്കര: കിഴക്കേക്കര ചെറുകാട്ട് വടക്കതിൽ (എം.വി കോട്ടേജിൽ) പരേതനായ പി.ഒ.യോഹന്നാന്റെ ഭാര്യ തങ്കമ്മ യോഹന്നാൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തേവലക്കര മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: വൈ.പൊന്നമ്മ, വൈ.ഏലിയാമ്മ. മരുമക്കൾ: എം.ജി.തങ്കച്ചൻ, കെ.സി.ജോർജ് കുട്ടി.