
അഞ്ചൽ: പാവമുക്ക് കാഞ്ഞിരം വിള വീട്ടിൽ പരേതനായ കെ.ഗോപാലന്റെ (കടയ്ക്കൽ) ഭാര്യ ഇ.നാണി (88) നിര്യാതയായി. മക്കൾ: ജി.തങ്കമണി, കെ.ജി.മോഹനൻ (റിട്ട. തൊഴിൽ വകുപ്പ്), എൻ.സരസ്വതി (ഐ.സി.ഡി.എസ്), ജി.സോമരാജൻ (ഗായകൻ), ജി.ബിജു (സി.ആർ.പി.എഫ്). മരുമക്കൾ: എ.ഉത്തമൻ, എസ്.തങ്കമണി (ഐ.സി.ഡി.എസ്), വിജയകുമാർ, മഞ്ജു, ദീപ (വിദ്യാഭ്യാസ വകുപ്പ്). സഞ്ചയനം 19ന് രാവിലെ 9ന് തിരുവനന്തപുരം പേയാട്, അർച്ചനയിൽ.