gomathiammal-t-k-86

അഞ്ചാലുംമൂട്: ഞാറയ്ക്കൽ വിശ്വവിഹാറിൽ എൻ.വിശ്വനാഥന്റെ ഭാര്യ തിരുനെല്ലൂർ ടി.കെ.ഗോമതിഅമ്മാൾ (86, റിട്ട. അദ്ധ്യാപിക, അഞ്ചാലുംമൂട് ജി.എച്ച്.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: സൈന വിശ്വം (അദ്ധ്യാപിക, പള്ളിമൺ ജി.എച്ച്.എസ്), ബിജു വിശ്വം (വാട്ടർ അതോററ്റി എക്സി. എൻജിനിയർ, ഇടുക്കി).