അയത്തിൽ: ശില്പ നഗർ - 83 എയിൽ അഥീന മൻസിലിൽ മാഹീൻ ജോനകപ്പുറം (50) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് ജോനകപ്പുറം വലിയപള്ളിയിൽ. ഭാര്യ: നെദീറ. മക്കൾ: അഥീന, അൽഅമീൻ.