
പത്തനാപുരം: പിറവന്തൂർ സിംഹള സൗധത്തിൽ (ഐക്കാട്ട് വീട്) പരേതനായ ദാമോദരന്റെ ഭാര്യ ഭാർഗവി (94) നിര്യാതയായി. മക്കൾ: പരേതനായ കെ.എൻ. ഷാജി, പരേതനായ എസ്.ഡി. തമ്പി, ബി. സുജ, എസ്.ഡി. സജി (റിട്ട. ശിരസ്തദാർ ജില്ലാ കോടതി), ബി. ഷീജ, അഡ്വ. ഷൈജൻ. മരുമക്കൾ: തങ്കമണി, ശോഭ, ടി.എസ്. രഘു, കെ.എസ്. ബീന, എസ്.കെ. സുന്ദരേശൻ, ശ്രീജ ശ്രീധർ (ഗേൾസ് എച്ച്.എസ്.എസ്, കൊട്ടാരക്കര). സഞ്ചയനം 19ന് രാവിലെ 8ന്.