
ഇടമുളയ്ക്കൽ: കൈപ്പള്ളിമുക്ക് ശ്രീഭവനിൽ പി.കെ.ശശിധരൻ നായർ (65, റിട്ട. അദ്ധ്യാപകൻ, വി.എച്ച്.എസ്.എസ്, അർക്കന്നൂർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല. മക്കൾ: നീതു, ലക്ഷ്മി. മരുമക്കൾ: പ്രവീൺ (കൈറ്റ് വിക്ടേഴ്സ്), വിഷ്ണു (കുവൈറ്റ്). സഞ്ചയനം ഇന്ന് രാവിലെ 8ന്.