
തിരുവനന്തപുരം: കിഴക്കേടത്തിൽ സാബു പീറ്റർ (66, ഗവ. കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നാലാഞ്ചിറ ലൂർദ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ ജേക്കബ്. മക്കൾ: അഡ്വ. കെവിൻ പീറ്റർ (ഡെൽഹി), ഡേൻ ജേക്കബ് (മാനേജ്മെന്റ് കൺസൾട്ടന്റ്, സിംഗപ്പൂർ). മരുമകൾ: അഡ്വ. വി. അഞ്ജലി (സിംഗപ്പൂർ).