vilasini-78

കൊല്ലം: പുന്തലത്താഴം കൃഷ്ണാലയത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ വിലാസിനി (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജയകുമാർ, വിജയകുമാരി, രാജേഷ്. മരുമക്കൾ: സുകുമാരി, ഉദയകുമാർ, ഉദയകുമാരി.