ഓയൂർ: കരിങ്ങന്നൂർ പുതുശേരി ബാബു സദനത്തിൽ (പൊയ്കവിള വീട്) ചന്ദ്രബാബുവിന്റെ ഭാര്യ ബിന്ദുമോൾ (43) നിര്യാതയായി. മക്കൾ: വിഷ്ണു, ആരോമൽ.