vanajakshiamma-k-89

കല്ലുവാതുക്കൽ: നടയ്ക്കൽ കുഴിവേലിൽ വീട്ടിൽ പരേതനായ പി.ഗോവിന്ദക്കുറുപ്പിന്റെ ഭാര്യ കെ.വനജാക്ഷി അമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ജി.ജയചന്ദ്ര ബാബു, ഗിരിജകുമാരി, സുദർശനകുമാർ, സുകേശിനി. മരുമക്കൾ: ഇന്ദിരാദേവി, ഗോപാലകൃഷ്ണക്കുറുപ്പ്, ശോഭന കുമാരി, അശോക കുമാർ.