lalithakumariamma-64

കൊല്ലം: കാവനാട് കന്നിമേൽചേരി കന്നിമേൽ നഗർ - 175 പോളയിൽ ആർ.ശ്രീധരൻപിള്ളയുടെ ഭാര്യ ജെ.ലളിതാകുമാരിഅമ്മ (64) നിര്യാതയായി. മക്കൾ: ശ്രീല, ആതിര. സഞ്ചയനം 18ന് രാവിലെ 8ന്.