lambodharanpilla-s-75

കടയ്ക്കൽ: കോട്ടുക്കൽ എഴിയം ശങ്കരമംഗലത്തിൽ എസ്.ലംബോധരൻപിള്ള (75) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായിഅമ്മ. മക്കൾ: ബിന്ദു.എൽ.പിള്ള (അദ്ധ്യാപിക), ബിജി.എൽ.പിള്ള (അദ്ധ്യാപിക), ബിനി.എൽ.പിള്ള (അദ്ധ്യാപിക). മരുമക്കൾ: കെ.ജി.തുളസീധരൻപിള്ള (ബി.ആർ.സി), ബൈജു (ആർമി), ജി.വി.സോണി (ലീഫ് മൂന്നാർ).