
കുരീപ്പള്ളി: മൊയ്തീൻമുക്ക് നൗഷാദ് മൻസിലിൽ ഹനീഫ് കുഞ്ഞ് (74) നിര്യാതനായി. ഭാര്യ: മറിയം ബീവി. മക്കൾ: എച്ച്.റജീല (എൽ.എം.എസ് എൽ.പി, കുരീപ്പള്ളി), ഷൈല (എം.എം എച്ച്.എസ്.എസ്, വിളക്കുടി), നൗഷാദ്, ഷെമീന (ആർ.സി ബാങ്ക്, വയനാട്). മരുമക്കൾ: അഷറഫ് (ബിസ്മി കാഷ്യു, കുണ്ടുമൺ), ഷംല, മുഹമ്മദ് ഷാ, പരേതനായ ഹബീബ് മുഹമ്മദ്.