കല്ലുവാതുക്കൽ: ചിറക്കര തൊടിയിൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണ് (85) നിര്യാതയായി. മക്കൾ: വിജയൻ, വിജയമ്മ, പരേതനായ വിജയകുമാർ, വിശ്വചന്ദ്രൻ. മരുമക്കൾ: സുശീല, ശശിധരൻ, സരള, സിന്ധു.