shamala-s-65

പുന്നല: മുൻ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സജീവ രാഷ്ട്രീയ - സാമൂഹിക പ്രവർത്തകയുമായ പുന്നല ശ്യാമളാലയത്തിൽ എസ്. ശ്യാമള (65) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ.കമലൻ. മക്കൾ: ശൈത്യ, ശ്വേത. മരുമക്കൾ: സുബിൻ, അനിൽ. മരണാനന്തര ചടങ്ങുകൾ 19ന് രാവിലെ 7ന്.