rajeendran-nair-72

എഴുകോൺ: കല്ലുംപുറം വിഷ്ണു വിഹാറിൽ രാജേന്ദ്രൻ നായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ. മക്കൾ: ഗായത്രി, വിഷ്ണു. മരുമകൻ: പ്രദീപ് കുമാർ. സഞ്ചയനം 22ന് രാവിലെ 7ന്.