lilly-nicklaus-95

പ്രാക്കുളം: കല്ലുവിളയിൽ ഹൗസിൽ പരേതനായ നിക്ലോസിന്റെ ഭാര്യ ലില്ലി നിക്ലോസ് (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പ്രാക്കുളം സെന്റ് എലിസബത്ത് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിറ്റിൽ ഫ്ലവർ, ഗ്രേസി പ്ലാസിഡ്, മേഴ്സി സെബാസ്റ്റ്യൻ, റിട്ടാ ലൈക്, അൽഫോൺസ ടോണി, ആന്റണി നിക്ലോസ്. മരുമക്കൾ: പ്ലാസിഡ്, സെബാസ്റ്റ്യൻ, ടോണി തങ്കരാജ്, ഷീജ ആന്റണി, പരേതനായ പീറ്റർ എബ്രഹാം, പരേതനായ എഡ്ഗർ ലൈക്.