padmavathy-80

പിറവന്തൂർ: അലിമുക്ക് എഴുവത്തൂർ പത്മവിലാസത്തിൽ രാജമണിയുടെ ഭാര്യ പത്മാവതി (80) നിര്യതയായി. സംസ്കാരം നടത്തി. മക്കൾ: അനിത കുമാരി, അനു.പി.രാജ്. മരുമക്കൾ: അജികുമാർ, വിദ്യ. സഞ്ചയനം 22ന് രാവിലെ 8ന്.