ഉമയനല്ലൂർ: പുതുച്ചിറ സത്യാസിൽ സത്യദേവൻ (80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: എസ്.ബിന്ദു, ഉമാദേവി, സന്ധ്യ. മരുമക്കൾ: സതീശൻ, സുഭാഷ് ബാബു, കിഷോർ കുമാർ. മരണാനന്തര ചടങ്ങുകൾ 22ന് രാവിലെ 8ന്.