കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് ചാമക്കാല വീട്ടിൽ സുധാകരന്റെ ഭാര്യ നളിനി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്, സന്തോഷ്, സന്ധ്യ, അഭിലാഷ്, അജീഷ്. മരുമക്കൾ: ഷീബ, ലേഖ, ബിജു, പ്രിയ, സൂര്യ. സഞ്ചയനം 21ന് രാവിലെ 7ന്.