sainabakunju-74

ചവറ: തേവലക്കര മുള്ളിക്കാല പുന്തല വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ സൈനബാ കുഞ്ഞ് (74) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, അബ്ദുൽ റഹിം, നിസാർ. മരുമക്കൾ: റഹുമത്ത്, തസ്നി, ബുഷറ.