കൊട്ടാരക്കര: കുറുമ്പാലൂർ മംഗലത്ത് വീട്ടിൽ ഗംഗാധരൻപിള്ളയുടെയും സരളാദേവി അമ്മയുടെയും മകൻ രഞ്ജിത്ത് (44) നിര്യാതനായി. സഹോദരി: സ്മിത. സഞ്ചയനം 22ന് രാവിലെ 7ന്.