parukuttyamma-101

ഓയൂർ: വെളിയം കോളനി പുത്തൻ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (101) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മീയണ്ണൂരിലെ മകളുടെ വീട്ടുവളപ്പിൽ.