lissykumar-67

പാരിപ്പള്ളി: കുളമട പുതുവലിൽ പുത്തൻ വീട്ടിൽ ലിസികുമാർ (67) നിര്യാതനായി. ഭാര്യ: സുലോജന. മകൻ: അനീഷ് കുമാർ. മരുമകൾ: സുനിത. സഞ്ചയനം 20ന് രാവിലെ 7.30ന്.