sarada-90

കല്ലുവാതുക്കൽ: വരിഞ്ഞം അടുതല മോഹനവിലാസത്തിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ശാരദ (90) നിര്യാതയായി. മകൻ: മോഹനൻ. മരുമകൾ: ബേബി ഗിരിജ. സഞ്ചയനം നാളെ രാവിലെ 10ന്.