കല്ലുവാതുക്കൽ: മേവനക്കോണം കടയിൽക്കോണത്ത് വീട്ടിൽ മനോഹരൻ (58) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: മനോജ്, അശ്വതി. മരുമക്കൾ: സെബീന, ബിജു. സഞ്ചയനം 19ന് രാവിലെ 9ന്.