പൂതക്കുളം: ചരുവിള പുത്തൻ വീട്ടിൽ (പറണ്ടക്കുളം) പരേതനായ ശിവാനന്ദൻപിള്ളയുടെ ഭാര്യ കമലാഭായിഅമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: രവീന്ദ്രൻപിള്ള. മരുമകൾ: സുനിത കുമാരി. സഞ്ചയനം 21ന് രാവിലെ 7ന്.